ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ മത്സരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ട പോളിംഗ് പുരോഗമിക്കുന്നു. മികച്ച പോളിംഗ് ആ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ മത്സരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ട പോളിംഗ് പുരോഗമിക്കുന്നു.
മികച്ച പോളിംഗ് ആണ് മിക്ക മണ്ഡലങ്ങളിലും രേഖപ്പെടുത്തുന്നത്. പോളിംഗ് ഇന്ന് അവസാനിക്കുന്നതോടെ ഇനി അഭിപ്രായസർവ്വേ സമയമാണ്. 23 ജനവിധി അറിയാം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ ഘട്ടത്തിലെ മിക്ക മണ്ഡലങ്ങളിലും ബിജെപി സഖ്യത്തിന് ആയിരുന്നു മുന്നേറ്റം . ഇക്കുറി പക്ഷേ ബിജെപി സഖ്യത്തിന് കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ കഴിയില്ലെന്നാണ് മിക്കവാറും എല്ലാ അഭിപ്രായ സർവേകളും പറയുന്നത്.

COMMENTS