ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ മധ്യസ്ഥ സമിതിക്ക് ചര്‍കള്‍ക്കായി സമയം നീട്ടി നല്‍കി സുപ്രീംകോടതി. ഓഗസ്റ്റ് 15 വരെയാണ് കോടതി സമയം നീട്ടി നല...
ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ മധ്യസ്ഥ സമിതിക്ക് ചര്‍കള്‍ക്കായി സമയം നീട്ടി നല്‍കി സുപ്രീംകോടതി. ഓഗസ്റ്റ് 15 വരെയാണ് കോടതി സമയം നീട്ടി നല്‍കിയത്.
ജസ്റ്റീസ് എഫ്.എം.ഐ ഖലീഫ് അധ്യക്ഷനായ ബെഞ്ചാണ് മധ്യസ്ഥ ചര്‍ച്ച നടത്തുന്നത്. ഈ സമിതി ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കോടതി അത് അംഗീകരിക്കുകയും ചെയ്തു.
അതേസമയം മധ്യസ്ഥചര്‍ച്ചയിലെ പുരോഗതിയെക്കുറിച്ച് രഹസ്യ സ്വഭാവമുള്ള കേസായതിനാല്‍ പുറത്തു പറയാനാകില്ലെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
എട്ടാഴ്ചയ്കക്കം നടപടി പൂര്‍ത്തിയാക്കണമെന്നാണ് കോടതി സമിതിയോട് ആവശ്യപ്പെട്ടിരുന്നത്. ചര്‍ച്ചയിലുണ്ടാകുന്ന അഭിപ്രായങ്ങള്‍ രഹസ്യമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Keywords: Ayodhya issue, Supreme court, Mediators, Dispute

COMMENTS