ശ്രീനഗര്‍: അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഗ്രനേഡ് ആക്രമണം. പുല്‍വാമയില്‍ റോഹ്മുവിലെ പോളിങ് സ്‌റ്റേഷന് നേര...
ശ്രീനഗര്‍: അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഗ്രനേഡ് ആക്രമണം. പുല്‍വാമയില്‍ റോഹ്മുവിലെ പോളിങ് സ്‌റ്റേഷന് നേരെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്.
തിങ്കളാഴ്ച രാവിലെ അനന്ത്‌നാഗ് മണ്ഡലത്തില്‍ പോളിങ് പുരോഗമിക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.
കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാ കാരണങ്ങളാല്‍ മൂന്നുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നിരുന്നാലും ഈ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് ജമ്മുകശ്മീരില്‍ പോളിങ് സ്‌റ്റേഷനു നേരെ ആക്രമണം ഉണ്ടാകുന്നത്.
Keywords: Attack, Polling station, Today, Jammu Kasmir

COMMENTS