ന്യൂഡല്‍ഹി: തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദ...
ന്യൂഡല്‍ഹി: തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം നിയുക്ത പ്രധാനമന്ത്രി മോഡിക്ക് കൈമാറി.
അനാരോഗ്യം കാരണം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് കാണിച്ചാണ് അദ്ദേഹം കത്തു നല്‍കിയിരിക്കുന്നത്. ഈ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
Keywords: Arun Jaitley, B.J.P, Prime minister, Letter

COMMENTS