ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജരിവാളിന്റെ സുരക്ഷ പിന്‍വലിക്കാനൊരുങ്ങി ബി.ജെ.പി. ഇതിനായി ബി.ജെ....
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജരിവാളിന്റെ സുരക്ഷ പിന്‍വലിക്കാനൊരുങ്ങി ബി.ജെ.പി. ഇതിനായി ബി.ജെ.പി ഡല്‍ഹി പൊലീസിന് നിര്‍ദ്ദേശം കൊടുത്തു. കഴിഞ്ഞ ദിവസം അരവിന്ദ് കേജരിവാള്‍ നടത്തിയ പ്രസ്താവനയാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതുപോലെ താനും സുരക്ഷ ജീവനക്കാരാല്‍ കൊല്ലപ്പെടുമെന്നും ബി.ജെ.പി തന്റെ പിന്നാലെയുണ്ടെന്നും സുരക്ഷാ ജീവനക്കാര്‍ എല്ലാ വിവരവും ബി.ജെ.പിയെ അറിയിക്കുന്നുണ്ടെന്നും കെജരിവാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെ ഈ പ്രസ്താവന സുക്ഷാ ജീവനക്കാരെ മാനസികമായി തളര്‍ത്തിയതിനാല്‍ അവരെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് കത്തയയ്ക്കുകയായിരുന്നു.
Keywords: Aravind Kejariwal, Security, B.J.P, Police

COMMENTS