ന്യൂഡല്‍ഹി: മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ ജീവനക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ ഡയറക്ടര്‍ അമൃത സരണാണ് ഇക്ക...
ന്യൂഡല്‍ഹി: മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ ജീവനക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ ഡയറക്ടര്‍ അമൃത സരണാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കമ്പനിയുടെ നിലവിലുള്ള പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് അധികൃതരുടെ നടപടി. കഴിഞ്ഞ ദിവസങ്ങളില്‍ എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകരാറിലായത് ജീവനക്കാരെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കിയിരുന്നു.
ഇതില്‍ യാത്രക്കാരുടെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. അതിനിടയില്‍ ചില എയര്‍ ഇന്ത്യ ഉദ്യോഗസ്ഥകര്‍ കമ്പനിയെ താഴ്ത്തിക്കെട്ടുന്ന നിലയില്‍ സംസാരിച്ചത് ശ്രദ്ധയില്‍പ്പെട്ടതാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിച്ചതെന്ന് ഡയറക്ടര്‍ വ്യക്തമാക്കി.
Keywords: Air India, Employees, Banned, Media

COMMENTS