കാസര്‍കോഡ്: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുമായി കസ്റ്റഡിയില്‍ എടുത്ത മലയാളികള്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എല്‍.ഐ.എ. പാലക്കാട്ടും, കാസര്‍ക...
കാസര്‍കോഡ്: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുമായി കസ്റ്റഡിയില്‍ എടുത്ത മലയാളികള്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എല്‍.ഐ.എ. പാലക്കാട്ടും, കാസര്‍കോട്ടും എന്‍.ഐ.എ റെയ്ഡ് നടത്തി കസ്റ്റഡിയില്‍ എടുത്ത മലയാളികള്‍ക്കാണ് ഈ സംഭവത്തില്‍ നേരിട്ട് ബന്ധമില്ലെന്ന് എന്‍.ഐ.എ അറിയിച്ചിരിക്കുന്നത്.
അതേസമയം ഇവര്‍ ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ സഹ്‌റാന്‍ ഹാഷിമിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായി എന്‍.ഐ.എ വ്യക്തമാക്കി.
ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍, ഡയറികള്‍, വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ പ്രസംഗ ഡി.വി.ഡികള്‍, മറ്റു പുസ്തകങ്ങള്‍ എന്നിവ കണ്ടെടുത്തിരുന്നു.
Keywords: Srilankan blast, N.I.A, Malayalees, Relation,

COMMENTS