ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു വീണ്ടും തിരിച്ചടി. സുപ്രീംകോടതിയില്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി...
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു വീണ്ടും തിരിച്ചടി. സുപ്രീംകോടതിയില്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി അഭിഭാഷകന് നിരുപാധികം മാപ്പ് പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല.
മാപ്പു പറഞ്ഞുള്ള സത്യവാങ്മൂലം എഴുതി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈ കോടതിയലക്ഷ്യ കേസും റഫാല്‍ പുനപ്പരിശോധനാഹര്ജികളും ഒരുമിച്ച് പരിഗണിക്കുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു.
റഫാല്‍ ഇടപാടില്‍ ഏപ്രില്‍ പത്തിലെ സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് ബി.ജെ.പി എം.പി മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ കേസ് നല്‍കിയത്.
Keywords: Supreme court, Rahul Gandhi, Rafale, M.P

COMMENTS