ലക്നൗ: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി പദവികളും പ്രാഥമിക അംഗത്വവും രാജിവച്ചതായി റിപ്പോര്‍ട്ട്. ട്വിറ്ററില്‍ നിന്ന് കോണ്‍...
ലക്നൗ: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി പദവികളും പ്രാഥമിക അംഗത്വവും രാജിവച്ചതായി റിപ്പോര്‍ട്ട്. ട്വിറ്ററില്‍ നിന്ന് കോണ്‍ഗ്രസ് വക്താവ് എന്ന വിശേഷണവും പ്രിയങ്ക ഒഴിവാക്കി. അതേസമയം ഇതുവരെ രാജി സംബന്ധിച്ച് ഒരു പ്രസ്താവനയും അവര്‍ ഇറക്കിയിട്ടില്ല.
കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് യു.പിയില്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ വച്ച്പാര്ട്ടിയിലെ ചില പ്രാദേശിക പ്രവര്‍ത്തകര്‍ പ്രിയങ്കയോട് അപമര്യാദയായി പെരുമാറിയിരുന്നു ഇവരെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദ്ദേശപ്രകാരം ഇവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇതാണ് പ്രിയങ്കയെ ചൊടിപ്പിച്ചത്. പ്രിയങ്ക ശിവസേനയുമായി ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Keywords: Congress, Priyanka chaturvedi, Twitter, Suspend

COMMENTS