ബംഗളൂരു: പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിന്റെ പേരില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്ക് സ്റ്റേ. കേന്ദ്ര തെരഞ്ഞെ...
ബംഗളൂരു: പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിന്റെ പേരില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്ക് സ്റ്റേ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് സ്റ്റേ ചെയ്തത്.
ഏപ്രില്‍ 17 നാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് നിരീക്ഷകനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് മൊഹ്‌സിനെ എസ്.പി.ജി സുരക്ഷയുള്ളവരുടെ പരിശോധനാ മാനദണ്ഡം ലംഘിച്ചു എന്നാരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
പ്രധാനമന്ത്രിയുടെ കോപ്ടറില്‍ നിന്ന് വലിയ പെട്ടികള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്ന ചിത്രങ്ങളടക്കമുള്ളവാര്‍ത്തകള്‍ വന്നതിനുശേഷമാണ് പരിശോധന നടന്നത്.
അതേസമയം നിയമവാഴ്ച നിലനില്‍ക്കണമെന്നും എസ്.പി.ജി സംരക്ഷണമുള്ളവര്‍ക്ക് ചില ഇളവുകള്‍ ഉണ്ടങ്കിലും എന്തും ചെയ്യാനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നടപടി.
Keywords: Prime minister, Helicopter, Checking, Suspension, Stay

COMMENTS