കൊച്ചി: പെരിയ ഇരട്ടകൊലപാതകത്തില്‍ സി.പി.എം ഉന്നത നേതൃത്വത്തിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍...
കൊച്ചി: പെരിയ ഇരട്ടകൊലപാതകത്തില്‍ സി.പി.എം ഉന്നത നേതൃത്വത്തിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍.
ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സി.പി.എം എച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറി പീതാംബരനും അനുയായികളും ചേര്‍ന്നു നടത്തിയ കൊലയാണിതെന്നും പീതാംബരന് സി.പി.എം നേതൃത്വത്തോട് തിരിച്ചടിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
Keywords: Periya, Murder case, C.P.M,

COMMENTS