കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയുമായി കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന് എം.പി രംഗത...
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയുമായി കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന് എം.പി രംഗത്ത്. കഴിഞ്ഞ ദിവസം പ്രേമചന്ദനെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയത്തില്‍ നെറിവേണമെന്നും എല്‍.ഡി.എഫിനോട് ചെയ്തതുപോലെ യു.ഡി.എഫിനോട് പ്രേമചന്ദ്രന് ചെയ്യില്ലെന്ന് എന്താണ് ഉറപ്പ് എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.
അതിനുള്ള മറുപടിയായി താന്‍ ആരോടും നെറികേട് കാട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പരാമര്‍ശം ജനങ്ങള്‍ വിലയിരുത്തുമെന്നും എന്‍.കെ പ്രേമചന്ദന് വ്യക്തമാക്കി.
Keywords: Pinarayi Vijayan, N.K Premachandran M.P, Kollam, Election

COMMENTS