തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഹൈ...
തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് മുല്ലപ്പള്ളി രാമചന്ദ്രന് ഈ ആവശ്യം ഉന്നയിച്ചത്.
അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പ്രളയത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പറയുന്നുണ്ട്. ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിട്ടും സംസ്ഥാനം വേണ്ട മുന്‍കരുതലുകള്‍ ഇക്കാര്യത്തില്‍ എടുത്തില്ലെന്നും ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് എപ്പോള്‍ തുറന്നുവിടും എന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
Keywords: Flood, Kerala, KPCC, Mullappally, Highcourt

COMMENTS