ന്യൂഡല്‍ഹി: മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന റിട്ട് ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു. ഇതിന്റെ മുന്നോടിയായി കേന്...
ന്യൂഡല്‍ഹി: മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന റിട്ട് ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു. ഇതിന്റെ മുന്നോടിയായി കേന്ദ്ര സര്‍ക്കാരിനും വഖഫ് ബോര്‍ഡിനും മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനും കോടതി നോട്ടീസയച്ചു.
ജസ്റ്റീസ് എസ്.എ ബോബ്‌ഡെയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ശബരിമല വിധി നിലനില്‍ക്കുന്നതിനാലാണ് ഈ ഹര്‍ജി പരിഗണിക്കുന്നതെന്ന് കോടതി അറിയിച്ചു.
സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാറില്ലെന്നും പൂനെയിലെ മുഹമ്മദീയ ജുമാ മസ്ജിദില്‍ പ്രവേശനം നിഷേധിക്കപ്പെട്ടുവെന്നും കാട്ടി പൂനെ സ്വദേശികളായ ദമ്പതിമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
Keywords: Supreme court, Mosque, Entrance, Ladies

COMMENTS