കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഞങ്ങള്‍ അതിഥികളെ രസഗുളകളും സമ്മാനങ്ങളും നല്‍...
കഴിഞ്ഞ ദിവസം നടന്‍ അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രിയുടെ അഭിമുഖത്തിനിടെ രാഷ്ട്രീയത്തില്‍ ശത്രുക്കളാണെങ്കിലും മമത ബാനര്‍ജിയുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നതായും അവര്‍ വര്‍ഷം തോറും തനിക്ക് കുര്‍ത്തകള്‍ സമ്മാനിക്കാറുണ്ടെന്നും മോഡി വ്യക്തമാക്കിയിരുന്നു.
ഇതിനെ ബി.ജെ.പിയും തൃണമൂലും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ സൂചനകളാണെന്ന് ബംഗാള്‍ കോണ്‍ഗ്രസ് വ്യാഖ്യാനിച്ചിരുന്നു. ഈ വ്യാഖ്യാനത്തിനുകൂടിയാണ് ഇപ്പോള്‍ മമത ബാനര്‍ജിയുടെ മറുപടി വന്നിരിക്കുന്നത്.
Keywords: Bengal chief minister, Mamta Banerji, Prime minister, Gifts
COMMENTS