പത്തനംതിട്ട: പത്തനംതിട്ടയിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക പുതുക്കി വീണ്ടും നല്‍കും. നേരത്തെ കൊടുത്ത നാമന...
പത്തനംതിട്ട: പത്തനംതിട്ടയിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക പുതുക്കി വീണ്ടും നല്‍കും. നേരത്തെ കൊടുത്ത നാമനിര്‍ദ്ദേശ പത്രികയില്‍ 20 കേസുകളില്‍ പ്രതിയാണെന്നാണ് സുരേന്ദ്രന്‍ കൊടുത്തിരുന്നത്.
എന്നാല്‍ കെ.സുരേന്ദ്രന്‍ 243 കേസുകളില്‍ പ്രതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് പുതുക്കിയ നാമനിര്‍ദ്ദേശപത്രിക നല്‍കുന്നത്. കേസുകളുടെ എണ്ണം മറച്ചുവച്ചു എന്നു കാണിച്ച് പത്രിക തള്ളാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഈ നീക്കം.
അതേസമയം കെ.സുരേന്ദ്രനെതിരെ ഇത്രയും കേസുകള്‍ ഉള്ള കാര്യം കാണിച്ച് സര്‍ക്കാര്‍ ഒരു നോട്ടീസ് പോലും നല്‍കിയിട്ടില്ലെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപണം ഉന്നയിച്ചു.
ഇത്രയും കേസുകള്‍ തനിക്കെതിരെ ഉള്ള കാര്യം അറിയില്ലായിരുന്നെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ ഈ നടപടിയെന്നും കെ.സുരേന്ദ്രനും ഇതിനോട് പ്രതികരിച്ചു.
Keywords: B.J.P, K.Surendran, Government, Case, Highcourt

COMMENTS