തിരുവനന്തപുരം: 2019 ലെ കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ (കീം) തീയതി വീണ്ടും പുതുക്കി. പുതുക്കിയ തീയതി അനുസരിച്ച് മേയ് രണ്ട്, മൂന്ന്...
തിരുവനന്തപുരം: 2019 ലെ കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ (കീം) തീയതി വീണ്ടും പുതുക്കി. പുതുക്കിയ തീയതി അനുസരിച്ച് മേയ് രണ്ട്, മൂന്ന് തീയതികളില്‍ പരീക്ഷ നടക്കും.
രാവിലെ 10 മുതല്‍ 12.30 വരെയാണ് പരീക്ഷ നടക്കുന്നത്. ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രി (പേപ്പര്‍ 2) മേയ് രണ്ടിനും മാത്തമാറ്റിക്‌സ് മേയ് മൂന്നിനുമാണ് നടക്കുന്നത്. നേരത്തെ ഏപ്രില്‍ 27, 28 തീയതികളില്‍ നടത്താനായിരുന്നു തീരുമാനം.
എന്നാല്‍ ഈ തീയതി ഏപ്രില്‍ 28 ന് തീരുമാനിച്ചിരുന്ന ഐ.ഐ.ടി പ്രവേശന പരീക്ഷയെ ബാധിച്ചേനെ. തീയതികള്‍ വീണ്ടും മാറിയതോടെ അതിനും പരിഹാരമായി.
കേരളത്തിലെ 14 ജില്ലകളിലും മുംബൈ, ന്യൂഡല്‍ഹി, ദുബായ് എന്നീ കേന്ദ്രങ്ങളിലുമാണ് പ്രവേശന പരീക്ഷകള്‍ നടക്കുന്നത്.
Keywords: KEAM, May 2, 3, Kerala, Entrance

COMMENTS