കൊച്ചി: രണ്ടര കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന് അറസ്റ്റില്‍. കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരനായ പ്രഭുവിനെയാണ് കടവ...
കൊച്ചി: രണ്ടര കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന് അറസ്റ്റില്‍. കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരനായ പ്രഭുവിനെയാണ് കടവന്ത്ര പൊലീസ് സൗത്ത് റയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും അറസ്റ്റ് ചെയ്തത്.
മൂന്നു വലിയ പ്ലാസ്റ്റിക് ബാഗുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലുമായാണ് ഇയാളുടെ കയ്യില്‍നിന്നും കഞ്ചാവ് കണ്ടെത്തിയത്. തിരുപ്പൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കൊണ്ടുവന്നതാണെന്നും ചെറിയപൊതികള് സ്വന്തമായി വില്‍പ്പന നടത്തുമെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ഇയാളെ ഇന്ന് കടവന്ത്ര പൊലീസ് കോടതിയില്‍ ഹാജരാക്കും.
Keywords: Kallada bus, Muringa, Arrest, Train

COMMENTS