കണ്ണൂര്‍: ബൂത്ത് സന്ദര്‍ശിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ കെ മുരളീധരനെയും കെ സുധാകരനെയും ഇടതുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞത് വന്‍ ...
കണ്ണൂര്‍: ബൂത്ത് സന്ദര്‍ശിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ കെ മുരളീധരനെയും കെ സുധാകരനെയും ഇടതുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞത് വന്‍ പ്രതിഷേധത്തിനിടയാക്കി.
ചൊക്ലി നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂളിലെ ബൂത്ത് സന്ദര്‍ശിക്കാനെത്തിയ വേളയിലാണ് കെ മുരളീധരനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത്.
തളിപ്പറമ്പ് മണ്ഡലത്തിലെ കാട്ടൂര്‍ അപ്പര്‍ പ്രൈമറി സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തിയപ്പേഴാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
രണ്ടിടത്തും യുഡിഎഫ് തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ ഇലക്ഷന്‍ കമ്മിഷന് പരാതി നല്‍കിയിരിക്കുകയാണ്.
പരാജയഭീതി നിമിത്തമാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ തന്നെയും സുധാകരനെയും തടയാന്‍ ശ്രമിച്ചതെന്ന് കെ മുരളീധരന്‍ ആരോപിച്ചു.
Keywords: K Muraleedharan, K Sudhakaran, Polling, Loksabha Polls
COMMENTS