ലോസ് ആഞ്ജല്‍സ്: ഹോളിവുഡിലെ മോഡലും നടിയുമായ സ്‌റ്റെഫാനി ഷെര്‍ക് (43) ആത്മഹത്യ ചെയ്തു. ലോസ് ആഞ്ജല്‍സിലെ വസതിയിലെ നീന്തല്‍ക്കുളത്തിന്റെ അട...
ടെലിവിഷന്‍ പരമ്പര ഹാഷ്ടാഗ് ദ സീരീസിലൂടെ ശ്രദ്ധേയയായ നടിയാണ് സ്റ്റെഫാനി. സ്റ്റാര്‍ പവര്‍, വാലന്റൈന്‍സ് ഡേ, ലോകോ ലൗവ് എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
സ്‌റ്റെഫാനിയുടെ മരണം ആത്മഹത്യയാണെന്ന് അവരുടെ ജീവിതപങ്കാളിയും നടനുമായ ഡെമിയന്‍ ബിച്ചിര്‍ സ്ഥിരീകരിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.
Keywords: Hollywood, Actress, Stefanie Sherk, Passes away, Suicide
COMMENTS