തിരുവനന്തപുരം : രാജ്യത്ത് ഈ വർഷം ഏറ്റവും മികച്ച കാലവർഷം ലഭിക്കും എന്ന് പ്രവചനം. ദീർഘകാല ശരാശരിയുടെ 96% മഴയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര...
തിരുവനന്തപുരം : രാജ്യത്ത് ഈ വർഷം ഏറ്റവും മികച്ച കാലവർഷം ലഭിക്കും എന്ന് പ്രവചനം. ദീർഘകാല ശരാശരിയുടെ 96% മഴയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കേന്ദ്ര എർത്ത് സയൻസ് സെക്രട്ടറി എസ് രാജീവൻ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
കാലവർഷം വൈകാൻ സാധ്യതയുണ്ടെന്ന് ചില സ്വകാര്യ ഏജൻസികൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പ്രവചനത്തിന് അടിസ്ഥാനമില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ
നിരീക്ഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത് .
പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽനിനോ പ്രതിഭാസം ഈ വർഷം ഇന്ത്യയിൽ മഴ കുറയാൻ ഇടയാക്കും എന്ന് പ്രവചനം ഉണ്ടായിരുന്നു. ചില സ്വകാര്യ ഏജൻസികൾ പുറത്തുവിട്ട ഈ റിപ്പോർട്ടിന് അടിസ്ഥാനമില്ലെന്ന് എസ് രാജീവൻ
പറഞ്ഞു.
എന്നാൽ, എൽനിനോ ഇന്ത്യയെ കാര്യമായി ബാധിക്കാൻ സാധ്യത ഇല്ലെന്ന് എസ് രാജീവൻ അഭിപ്രായപ്പെട്ടു . ഇന്ത്യയിലെ കൃഷിക്ക് 70 ശതമാനം ഉപയോഗപ്പെടുത്തുന്നത് തെക്കുപടിഞ്ഞാറൻ മൺസൂൺ വഴി ലഭിക്കുന്ന ജലമാണ്.

COMMENTS