തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്. വര്‍ഗീയ പരാമര്‍ശം നടത്തി...
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്. വര്‍ഗീയ പരാമര്‍ശം നടത്തിയെന്നു കാട്ടി വി.ശിവന്‍കുട്ടി എം.എല്‍.എ നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
മതസ്പര്‍ധ വളര്‍ത്തുകയും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന രീതിയില്‍ പ്രസ്താവന നടത്തുകയും ചെയ്തതിനാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ആറ്റിങ്ങലില്‍ പ്രസംഗിക്കവേയാണ് ശ്രീധരന്‍പിള്ള വിവാദ പരാമര്‍ശം നടത്തിയതായി പരാതിയില്‍ പറയുന്നത്.
ബാലക്കോട്ട് ആക്രമണം കഴിഞ്ഞെത്തിയ ഇന്ത്യന്‍ സൈന്യത്തോട് മരിച്ച ഭീകരരുടെ എണ്ണവും മതവും രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും പിണറായിയും ചോദിച്ചെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം.
ഈ പ്രസംഗത്തില്‍ ചട്ടലംഘനമുണ്ടെന്ന് കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Keywords: Case, P.S Sreedharan Pillai, Speech, Election

COMMENTS