കോഴിക്കോട്: വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥി പി.ജയരാജനെതിരായ പരാമര്‍ശത്തില്‍ ആര്‍.എം.പി നേതാവ് കെ.കെ രമയ്‌ക്കെതിരെ കേസ്. പി.ജയരാജനെ കൊലയാള...
കോഴിക്കോട്: വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥി പി.ജയരാജനെതിരായ പരാമര്‍ശത്തില്‍ ആര്‍.എം.പി നേതാവ് കെ.കെ രമയ്‌ക്കെതിരെ കേസ്. പി.ജയരാജനെ കൊലയാളി എന്നു വിശേഷിപ്പിച്ചതിനാണ് രമയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് രമയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നു കാണിച്ച് പരാതി നല്‍കിയത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
Keywords: Vadakara, K.K Rema, P.jayarajan, Election, Case

COMMENTS