ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തന്റെ പ്രതിമകള്‍ സ്ഥാപിച്ചതിനെ ന്യായീകരിച്ച് ബി.എസ്.പി നേതാവ് മായാവതി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവ...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തന്റെ പ്രതിമകള്‍ സ്ഥാപിച്ചതിനെ ന്യായീകരിച്ച് ബി.എസ്.പി നേതാവ് മായാവതി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അവര്‍ ഇതു സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
തന്റെ പ്രതിമകള്‍ നിര്‍മ്മിച്ച നടപടിയില്‍ തെറ്റില്ലെന്നും ഇതിലൂടെ പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രയത്നിക്കുന്ന വനിതയെ ആദരിക്കുക എന്നതാണ് ജനങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി.
Keywords: B.S.P, Mayavathy, Statue, Supreme court

COMMENTS