ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറക്കി. സങ്കല്പ് പത്ര എന്ന പേരില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറക്കി. സങ്കല്പ് പത്ര എന്ന പേരില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ശബരിമലയിലെ വിശ്വാസവും ആചാരവും സംരക്ഷിക്കും, അതിനായി ഭരണഘടനാ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കും, സൗഹാര്‍ദ്ദ അന്തരീക്ഷത്തില്‍ രാമക്ഷേത്രം പണിയും, പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തത നേടും, ചെറുകിട കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും പെന്‍ഷന്‍ പദ്ധതി, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും, പലിശരഹിത കാര്‍ഷിക വായ്പ അനുവദിക്കും രാജ്യത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും തുടങ്ങി 75 വാഗ്ദാനങ്ങളുമായാണ് ബി.ജെ.പിയുടെ പ്രകടന പത്രിക.
Keywords: B.J.P, Manifesto, Today, Prime minister

COMMENTS