പത്തനംതിട്ട: ബി.ജെ.പി കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ശബരിമല യുവതി പ്രവേശന ...
പത്തനംതിട്ട: ബി.ജെ.പി കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ടകേസിലാണ് പ്രകാശ് ബാബുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. മാര്‍ച്ച് 28 മുതല്‍ പ്രകാശ് ബാബു റിമാന്‍ഡിലായിരുന്നു.
ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയില്‍ ദര്‍ശനത്തിലെത്തിയ 52 കാരിയെ തടഞ്ഞതിനാണ് കേസ്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടു ലക്ഷം രൂപയുടെയും രണ്ടാളുടെ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട് ഹാജരാക്കണം, തെരഞ്ഞെടുപ്പിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളുമുണ്ട്.
Keywords: B.J.P, Candidate, Prakash Babu, Bail

COMMENTS