തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബു പോള്‍ (78) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയി...
തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബു പോള്‍ (78) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
പ്രഗത്ഭനായ ഭരണാധികാരി, എഴുത്തുകാരന്‍, പ്രഭാഷകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, തികഞ്ഞ ദൈവവിശ്വാസി, സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്നയാള്‍ തുടങ്ങിയ വിശേഷണങ്ങളെല്ലാം അദ്ദേഹത്തിനു ചേരുന്നതാണ്.
അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ വൈകുന്നേരം നാലുമണിക്ക് എറണാകുളം കുറുപ്പുംപടിയില്‍ നടക്കും.
Keywords: Dr.D Babu Paul, Passes away, Today, Ernakulam

COMMENTS