വാഷിങ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ വെടിവയ്പ്. രണ്ടുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ര...
വാഷിങ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ വെടിവയ്പ്. രണ്ടുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് 30,000 ലേറെ കുട്ടികള്‍ പഠിക്കുന്ന സര്‍വകലാശാല താല്‍ക്കാലികമായി അടച്ചു.
ചൊവ്വാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്. സര്‍വകലാശാല കാംപസിനുള്ളിലേക്ക് എത്തിയ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.
Keywords: America, Attack, Campus, 2 people died

COMMENTS