ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകരാറിനെതുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും. സെര്...
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകരാറിനെതുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും. സെര്‍വര്‍ തകരാര്‍ പരിഹരിച്ചെന്ന് സിഎംഡി അശ്വനി ലൊഹാനി അറിയിച്ചു. ജീവനക്കാരെയും യാത്രക്കാരെയും ആറു മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയതിനുശേഷമാണ് സെര്‍വര്‍ തകരാര്‍ പരിഹരിക്കാനായത്. പുലര്‍ച്ചെ 3.30 ഓടെയാണ് സെര്‍വര്‍ തകരാറുണ്ടാകുന്നത്.
ബോര്‍ഡിങ് പാസുകള്‍ എടുക്കാന്‍ സാധിക്കാതിരുന്നതോടെയാണ് സെര്‍വര്‍ തകരാര്‍ ശ്രദ്ധയില്‍പെട്ടത്. ലോകവ്യാപകമായി യാത്രക്കാര്‍ കുടുങ്ങിയതോടെ വിമാനത്താവളങ്ങള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലായിരുന്നു.വിവിധ സമൂഹമാധ്യമങ്ങളില്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരുന്നു. തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ വിമാനസര്‍വീസുകള്‍ മുടങ്ങിയിരുന്നു. സര്‍വീസുകളില്‍ തടസം പൂര്‍ണമായി മാറാന്‍ സമയമെടുക്കുമെന്ന് ലൊഹാനി അറിയിച്ചു.
Keywords: Air india, server complaint, rectified, service started

COMMENTS