കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. കൊളംബോയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ പുഗോഡയില്‍ മജിസ്ട്രേറ്റ് കോടതിക...
കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. കൊളംബോയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ പുഗോഡയില്‍ മജിസ്ട്രേറ്റ് കോടതിക്കു സമീപത്തായാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
അതേസമയം ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും പ്രധാനപ്പെട്ട സ്ഥലങ്ങളിലും ഉണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. അഞ്ഞൂറോളം പേര് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുമാണ്. നേരത്തെ നടത്തിയ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.
Keywords: Bomb attack, Srilanka, Again, I.S, Easter day

COMMENTS