തിരുവനന്തപുരം: സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് ഗതാഗത സെക്രട്ടറി പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജീവനക...
തിരുവനന്തപുരം: സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് ഗതാഗത സെക്രട്ടറി പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുതെന്നും മൂന്ന് മാസത്തിലൊരിക്കല്‍ സര്‍വ്വീസ് വിവരങ്ങള്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നല്‍കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഗതാഗത സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയത്്.
18 വയസ്സ് കഴിഞ്ഞ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ജീവനക്കാര്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ. ഏജന്‍സി ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഇനി പോലീസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഓരോ 50 കിലോമീറ്റര്‍ കഴിയുമ്പോഴും പ്രാഥമിക സൗകര്യങ്ങള്‍ക്ക് വാഹനം നിര്‍ത്തണം. യാത്രക്കാരുടെ ലഗേജല്ലാതെ മറ്റ് സാധനങ്ങള്‍ ബസില്‍ കടത്താന്‍ പാടില്ല. വാഹനം കേടായാല്‍ പകരം യാത്രാ സൗകര്യങ്ങള്‍ ഒരുക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
keywords:Inter state bus , traffic secretary, conditions to bus operators

COMMENTS