ന്യൂഡല്‍ഹി: ഇതുവരെ സ്ഥാനാര്‍ത്ഥികളെ പോലും പൂര്‍ണമായി നിശ്ചയിക്കാന്‍ കഴിയാത്ത യുഡിഎഫ് വരുന്ന ലോക്‌സഭാ തിരഞ്ഞടുപ്പില്‍ കേരളത്തില്‍ 20ല്‍ 16...
ന്യൂഡല്‍ഹി: ഇതുവരെ സ്ഥാനാര്‍ത്ഥികളെ പോലും പൂര്‍ണമായി നിശ്ചയിക്കാന്‍ കഴിയാത്ത യുഡിഎഫ് വരുന്ന ലോക്‌സഭാ തിരഞ്ഞടുപ്പില്‍ കേരളത്തില്‍ 20ല്‍ 16 സീറ്റില്‍ വിജയിക്കുമെന്ന് ടൈംസ് നൗവിഎംആര്‍ പോള്‍ ട്രാക്കര്‍ സര്‍വേ ഫലം.
വളരെ നേരത്തേ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് ചിട്ടയായ പ്രവര്‍ത്തനത്തോടെ മുന്നോട്ടു പോകുന്ന ഇടതു പക്ഷം മൂന്നു സീറ്റില്‍ ഒതുങ്ങും. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പറയുന്നു.
ശബരിമല തന്നെയായിരിക്കും കേരളത്തില്‍ വിധിനിര്‍ണായകമാവുക. ഒരു സീറ്റു നേടുമെങ്കിലും ശബരിമല പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ യുഡിഎഫായിരിക്കും. ഇടതു വോട്ടുകളില്‍ വലിയൊരളവ് ബിജെപിക്ക് അനുകൂലമായി പോകുന്നതിന്റെ ഫലമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നാണ് പ്രവചനം.
യുഡിഎഫിന് 45 ശതമാനം വോട്ടാണ് പ്രവചനം. 29.20 ശതമാനം വോട്ടിലേക്ക് എല്‍ഡിഎഫ് താഴും. 21.70 ശതമാനം വോട്ടായിരിക്കും എന്‍ഡിഎ നേടുക.
Keywords: UDF, LDF, NDA, Kerala, Polls, Loksabha Polls 2019

COMMENTS