ബോംബെ: മലയാളത്തിലെ അരങ്ങേറ്റ ചിത്രം റിലീസാകുന്നതിനു മുന്‍പു തന്നെ ശ്രദ്ധിക്കപ്പെട്ട നടി പ്രിയാ വാര്യരെ പുകഴ്ത്തി നടനും എം.പിയുമായ ശത്രുഘ്...
ബോംബെ: മലയാളത്തിലെ അരങ്ങേറ്റ ചിത്രം റിലീസാകുന്നതിനു മുന്‍പു തന്നെ ശ്രദ്ധിക്കപ്പെട്ട നടി പ്രിയാ വാര്യരെ പുകഴ്ത്തി നടനും എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ.
ഒരഭിമുഖത്തില്‍ കണ്ണു ചിമ്മല്‍ ആരെയെങ്കിലും സൂപ്പര്‍താരമാക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ശത്രുഘ്‌നന്‍ സിന്‍ഹ പ്രിയയെക്കുറിച്ച് സംസാരിച്ചത്.
പ്രിയ കണ്ണു ചിമ്മുന്ന കുട്ടിയായല്ല ഭാവിയില്‍ സൂപ്പര്‍താരമായി അറിയപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെ പെട്ടെന്നു തന്നെ പ്രിയ ആ നേട്ടത്തിലേക്ക് കുതിക്കുമെന്നും അതുവരെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കാനുമാണ് അദ്ദേഹം പറഞ്ഞത്.
പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രത്തിലാണ് പ്രിയ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ കഥ അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണെന്ന തരത്തില്‍ വിവാദങ്ങളും ഉയര്‍ന്നുവന്നിരുന്നു.
Keywords: Sthrughnan Sinha, Priya warrier, Super star, Hindi film

COMMENTS