കൊച്ചി: മിമിക്രി ഷോകള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും റിയാലിറ്റി ഷോകള്‍ക്കും സെന്‍സറിങ്ങ് വേണമെന്ന ആവശ്യവുമായി സന്തോഷ് പണ്ഡിറ്റ് ഹൈക്ക...
കൊച്ചി: മിമിക്രി ഷോകള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും റിയാലിറ്റി ഷോകള്‍ക്കും സെന്‍സറിങ്ങ് വേണമെന്ന ആവശ്യവുമായി സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍. നേരത്തെ വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് നടന്‍ സുരാജിനെതിരെയും സ്വകാര്യ ചാനലിനുമെതിരെ കേസ് നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് നടനെതിരെ ക്രിമിനല്‍ കേസ് നല്‍കുകയും 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിലും കാര്യമായ പ്രതികരണമൊന്നും ഇല്ലാത്തതിനാലാണ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ചില നടന്മാര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് ഇത്തരത്തിലുള്ള മിമിക്രി ഷോകള്‍ ഉപയോഗിക്കുന്നതെന്നും അനുകരണമെന്നപേരില്‍ ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ലെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.
Keywords: Santhosh Panditt, Case, High court, Actor Suraj

COMMENTS