കോഴിക്കോട്: രണ്ടാമൂഴം സിനിമയാക്കുന്നതു സംബന്ധിച്ച കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. ഈ കേസില്‍ മദ്ധ്യസ്ഥനെ വയ്ക്കണമെന്ന അദ...
കോഴിക്കോട്: രണ്ടാമൂഴം സിനിമയാക്കുന്നതു സംബന്ധിച്ച കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. ഈ കേസില്‍ മദ്ധ്യസ്ഥനെ വയ്ക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി തള്ളി.
കരാര്‍ കാലാവധി കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാലാണ് എം.ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്. ഇതനുസരിച്ച് കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി അദ്ദേഹത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ശ്രീകുമാര്‍ മേനോന്‍ ഈ കേസില്‍ മദ്ധ്യസ്ഥനെ വയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചത്.
Keywords: Randamoozham, M.T, Srikumar Menon, Case, Reject

COMMENTS