തിരുവനന്തപുരം: യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ടു ദിവസത്തേക്ക് കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുട...
തിരുവനന്തപുരം: യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ടു ദിവസത്തേക്ക് കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ മാറ്റം.
നേരത്തെയുള്ള തീരുമാനമനുസരിച്ച് രാഹുല്‍ ഗാന്ധി വയനാട്ടില്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ വീട് വ്യാഴാഴ്ച സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് സുരക്ഷാസംഘം സന്ദര്‍ശനത്തിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
അതേസമയം കാസര്‍ഗോഡ് പെരിയയില്‍ സി.പി.എം ആക്രമണത്തില്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.
Keywords: Rahul Gandhi, U.D.F, Vasantha Kumar, Pulwama

COMMENTS