ന്യൂഡല്‍ഹി: ഇന്ത്യ ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ...
ന്യൂഡല്‍ഹി: ഇന്ത്യ ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചത്. ഇതുവഴി ഉപഗ്രഹങ്ങളെ ആക്രമിച്ചു വീഴ്ത്താനുള്ള ശേഷി ഇന്ത്യ സ്വന്തമാക്കിയതായി പ്രധാനമന്ത്രി വ്യക്തമാക്കി.
ലോകത്ത് ഈ ശേഷി കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.ആര്‍.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലാണ് ഇത്. മിഷന്‍ ശക്തി എന്നായിരുന്നു ഈ ദൗത്യത്തിന്റെ പേര്.
ഇത് ഇന്ത്യയുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള നീക്കം മാത്രമാണെന്നും അന്താരാഷ്ട്ര നിയമങ്ങളെയോ കരാറുകളെയോ ലംഘിക്കാനല്ല ഈ നീക്കമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാവിലെ ഉടന്‍ തന്നെ താന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സമൂഹ മാധമങ്ങള്‍ വഴി മോഡി ഈ വിവരം രാജ്യത്തെ അറിയിക്കുകയായിരുന്നു.
Keywords: Prime minister, Election, missile, Mission Shakti

COMMENTS