ജയ്പുര്‍: അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. രാജസ്ഥാനിലെ ഹിന്ദമല്‍കോട്ടില്‍ പാക് ഡ്രോണ്‍ അതിര്‍ത്തി കടക്കൈാന്‍ ശ്രമിച്ചു. ബി.എസ്.എ...
ജയ്പുര്‍: അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. രാജസ്ഥാനിലെ ഹിന്ദമല്‍കോട്ടില്‍ പാക് ഡ്രോണ്‍ അതിര്‍ത്തി കടക്കൈാന്‍ ശ്രമിച്ചു. ബി.എസ്.എഫിന്റെ ശക്തമായ വെടിവയ്പ്പ് കാരണം ഡ്രോണ്‍ തിരികെ പാകിസ്ഥാനിലേക്ക് പറക്കുകയായിരുന്നു.
കഴിഞ്ഞ ദിവസവും ഇതുപോലെ രാജസ്ഥാനിലെ ബിക്കാനീറില്‍ പാക് ഡ്രോണ്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സുഖോയ് 30 വിമാനം ഉപയോഗിച്ച് വ്യോമസേന അതിനെ വെടിവച്ചിടുകയായിരുന്നു.
Keywords: Pakistan, Drone, India, Border, Rajastan

COMMENTS