ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്കിയ തെളിവുകള്‍ തള്ളി പാകിസ്ഥാന്. ഈ സംഭവവുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ ക...
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്കിയ തെളിവുകള്‍ തള്ളി പാകിസ്ഥാന്. ഈ സംഭവവുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ കണ്ടെത്തലുകളെ പൂര്‍ണ്ണമായും പാകിസ്ഥാന് നിഷേധിച്ചു.
ഇന്ത്യ ചൂണ്ടിക്കാണിച്ച 22 പ്രദേശങ്ങളിലും പരിശോധന നടത്തിയെന്നും 54 പേരെ ചോദ്യം ചെയ്തെന്നും എന്നാല്‍ യാതൊരു തെളിവുകളും ലഭിച്ചില്ലെന്നും പാകിസ്ഥാന് വെളിപ്പെടുത്തി.
അതേസമയം ഇന്ത്യ കൂടുതല്‍ തെളിവുകള്‍ നല്കുകയാണെങ്കില് ഇനിയും അന്വേഷണം നടത്താന്‍ തയ്യാറാണെന്നും പാകിസ്ഥാന് വ്യക്തമാക്കി.
Keywords: Pakistan, India, Evidence, Pulwama attack

COMMENTS