തൃശൂര്‍: തെരഞ്ഞെടുപ്പില്‍ സീറ്റിനെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ഈ തര്‍ക്കം മറ്റു സീ...
തൃശൂര്‍: തെരഞ്ഞെടുപ്പില്‍ സീറ്റിനെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ഈ തര്‍ക്കം മറ്റു സീറ്റുകളിലെ വിജയസാധ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഈ വിഷയത്തെക്കുറിച്ച് ഇപ്പോള്‍ കേരളത്തിലുള്ള കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി.
കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ടും രാഹുല്‍ ചര്‍ച്ച നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കുന്നതിലുള്ള ബുദ്ധിമുട്ട് രാഹുലിനെ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
Keywords:U.D.F, Kerala Congress (M),Rahul Gandhi, oommen Chandy

COMMENTS