നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ മാലി പൗരനില്‍ നിന്ന് മൂന്നു കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. ഹാഷിഷ് ഓയിലിന് ഇന്ത്യന്‍ വിപണിയില്...
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ മാലി പൗരനില്‍ നിന്ന് മൂന്നു കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. ഹാഷിഷ് ഓയിലിന് ഇന്ത്യന്‍ വിപണിയില്‍ ഒരു കിലോയ്ക്ക് ആറു ലക്ഷം രൂപ വരെ വിലയുണ്ട്.
ഇവിടെ നിന്നും മാലിയിലേക്കുള്ള എയര്‍ഇന്ത്യാ വിമാനത്തില്‍ പോകാന്‍വന്ന മാലി പൗരന്‍ അഹമ്മദില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഹാഷിഷ് ഓയില്‍ പിടികൂടിയത്. ഇയാളുടെ ബാഗിനടിയില്‍ പ്രത്യേകം സൂക്ഷിച്ച അറയ്ക്കുള്ളില്‍ നിന്നുമാണ് ഹാഷിഷ് പിടികൂടിയത്.
ഇന്ത്യയില്‍ വിലക്കുറവായതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ കച്ചവടം നടത്താനാണ് അഹമ്മദ് ഹാഷിഷ് വാങ്ങിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് സൂചന.
Keywords: Kochi airport, Mali, Hashish oil, 3 kg, Ahammad

COMMENTS