പനാജി: ഗോവ മന്ത്രിസഭയില്‍ വീണ്ടും രാഷ്ട്രീയനാടകം. മുഖ്യമന്ത്രി പ്രമോദ് സാവന്ത് മന്ത്രിസഭയില്‍ നിന്നും ഉപമുഖ്യമന്ത്രി സുദിന്‍ ധവലികറെ പുറത...
പനാജി: ഗോവ മന്ത്രിസഭയില്‍ വീണ്ടും രാഷ്ട്രീയനാടകം. മുഖ്യമന്ത്രി പ്രമോദ് സാവന്ത് മന്ത്രിസഭയില്‍ നിന്നും ഉപമുഖ്യമന്ത്രി സുദിന്‍ ധവലികറെ പുറത്താക്കി. ഗതാഗതം, പൊതുമരാമത്ത് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിയാണ് സുദിന്‍ ധവലികര്‍.
സാവന്ത് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി പദം നല്‍കിയില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണി മുഴക്കിയാണ് സുദിന്‍ അധികാരം നേടിയെടുത്തത്. അതോടെ സുദിനെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കാന്‍ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
എം.ജി.പിയില്‍ നിന്നും രണ്ട് എം.എല്‍.എമാരെ കരുനീക്കത്തിലൂടെ പാര്‍ട്ടിയില്‍ ചേര്‍ത്തതിനു പിന്നാലെയാണ് ബി.ജെ.പിയുടെ ഈ നീക്കം.
Keywords: Goa, M.G.P, B.J.P, Ministry

COMMENTS