പഞ്ചാബ്: പഞ്ചാബിലെ അമൃത്സറില്‍ കര്‍ഷകര്‍ റെയില്‍വേ ട്രാക്ക് ഉപരോധിക്കുന്നു. ഇതേതുടര്‍ന്ന് 25ഓളം ട്രെയിനുകള്‍ റദ്ദാക്കുകയും ഏഴ് ട്രെയിനുകള...
പഞ്ചാബ്: പഞ്ചാബിലെ അമൃത്സറില്‍ കര്‍ഷകര്‍ റെയില്‍വേ ട്രാക്ക് ഉപരോധിക്കുന്നു. ഇതേതുടര്‍ന്ന് 25ഓളം ട്രെയിനുകള്‍ റദ്ദാക്കുകയും ഏഴ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.
ഇതുമൂലം നിരവധി യാത്രക്കാര്‍ക്ക് യാത്രാക്ലേശം അനുവപ്പെട്ടു. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതടക്കമുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.
Keywords: Farmers, Protest, Panjab, Railway track

COMMENTS