തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന്റെ സമയത്തില്‍ നിയന്ത്രണവുമായി ഗതാഗതവകുപ്പ്. രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന്റെ സമയത്തില്‍ നിയന്ത്രണവുമായി ഗതാഗതവകുപ്പ്. രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണിവരെ ഡ്രൈവിങ് ടെസ്റ്റ് നടത്തരുതെന്ന് സര്‍ക്കാര്‍ ആര്‍.ടി.ഒ ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നു മണി വരെ കനത്ത ചൂടായതിനാല്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാലാണ് ഈ തീരുമാനമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
Keywords: Driving test, Government, R.T.O, Transport,11 to 3

COMMENTS