ദുബായ്: പാകിസ്ഥാനെതിരായ നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് അനായാസ വിജയം. അവസാന ഏകദിനത്തില്‍ 20 റണ്‍സിനാണ് ഓസ്ട്രേലിയ വിജയിച്ചത്. 328...
ദുബായ്: പാകിസ്ഥാനെതിരായ നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് അനായാസ വിജയം. അവസാന ഏകദിനത്തില്‍ 20 റണ്‍സിനാണ് ഓസ്ട്രേലിയ വിജയിച്ചത്.
328 റണ്‍സിന്റെ വിയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് അവസാന ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
പാകിസ്ഥാന്റെ ഹാരിസ് സുഹൈല്‍, ഇമാദ് വസീം, ഷാന്‍ മസൂദ് എന്നിവര്‍ സെഞ്ച്വറി, അര്‍ദ്ധ സെഞ്ച്വറി എന്നിങ്ങനെ നേടിയെങ്കിലും പരാജയമടയുകയായിരുന്നു.
ഇതോടെ പാകിസ്ഥാനെതിരായ അഞ്ച് ഏകദിനവും സ്വന്തമാക്കിയ ഓസ്ട്രേലിയ 4 - 0 എന്നനിലയിലാണിപ്പോഴുള്ളത്. ഈ സീരീസിലെ അവസാന ഏകദിനം ഇന്ന് ദുബായില്‍ വച്ച് നടക്കും.
Keywords: One day cricket match, Pakistan, Australia, ODI

COMMENTS