തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഒഴികെ ആര്‍ക്കും സീറ്റ് നല്‍കേണ്ട എന്നു തീരുമാനവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറ...
തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഒഴികെ ആര്‍ക്കും സീറ്റ് നല്‍കേണ്ട എന്നു തീരുമാനവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇത്തവണ 16 സീറ്റിലും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കാനാണ് തീരുമാനം.
സിറ്റിങ് എം.പിമാരില്‍ പി.കരുണാകരനൊഴികെ ബാക്കി എല്ലാവരെയും മത്സരിപ്പിക്കാനും ധാരണയായി. പാലക്കാട്ട് എം.ബി രാജേഷും ആലത്തൂരില്‍ പി.കെ ബിജുവും, കണ്ണൂരില്‍ പി.കെ ശ്രീമതിയും ആറ്റിങ്ങലില്‍ എ.സമ്പത്തും ഇടുക്കിയില്‍ ജോയിസ് ജോര്‍ജും സ്ഥാനാര്‍ത്ഥികളാകും.
കൊല്ലത്ത് കെ.എന്‍ ബാലഗോപാല്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ഇന്നസെന്റിനെ എറണാകുളത്ത് പരിഗണിക്കാനും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി.
Keywords: CPM, Candidates, Sitting MPS, 16 seats

COMMENTS