തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സി.പി.ഐ സ്ഥാനാര്‍ത്തികളുടെ അന്തിമ പട്ടിക തയ്യാറായി. സി.പി.ഐ സംസ്ഥാന സമിതി യോഗം പട്ടിക അംഗീകര...
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സി.പി.ഐ സ്ഥാനാര്‍ത്തികളുടെ അന്തിമ പട്ടിക തയ്യാറായി. സി.പി.ഐ സംസ്ഥാന സമിതി യോഗം പട്ടിക അംഗീകരിച്ചു.
തിരുവനന്തപുരത്ത് സി.ദിവാകരന്‍, തൃശൂരില്‍ രാജാജി മാത്യു തോമസ്, മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍, വയനാട്ടില്‍ പി.പി സുനീര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും.
നേരത്തെ തിരുവനന്തപുരം മണ്ഡലത്തിലേക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ സെക്രട്ടറി എന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ളതിനാല്‍ മത്സരിക്കാനില്ലെന്ന് കാനം അറിയിക്കുകയായിരുന്നു.
ചൊവ്വാഴ്ചയും ബുധനാഴ്ചയും ചേരുന്ന ദേശീയ സെക്രട്ടേറിയറ്റിലും കൗണ്‍സിലിലും സ്ഥാനാര്‍ത്ഥികളെക്കുറിച്ച് അന്തിമ തീരുമാനമെടുക്കും.
Keywords: Loksabha election, CPI candidates, Final list, Kanam Rajendran

COMMENTS