തിരുവനന്തപുരം: കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച ഉത്തരവ് ഇറക്കുന്നത് വൈകിപ്പിച്ച സംഭവത്തില്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്...
തിരുവനന്തപുരം: കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച ഉത്തരവ് ഇറക്കുന്നത് വൈകിപ്പിച്ച സംഭവത്തില്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം. മന്ത്രിസഭാ യോഗത്തില്‍ വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് ചീഫ് സെക്രട്ടറി ടോം ജോസിനെ രൂക്ഷമായി വിമര്‍ശിച്ചത്.
ഈ സംഭവം ന്യായീകരിക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കര്‍ഷകരുടെ എല്ലാ വായ്പകളിന്മേലും ഡിസംബര്‍ 31 വരെ മൊറട്ടോറിയം ഏര്‍പ്പെടുത്താനുള്ള ഉത്തരവാണ് വൈകിയിപ്പിച്ചത്.
മാര്‍ച്ച് അഞ്ചിനാണ് ഈ തീരുമാനമെടുത്തത്. 48 മണിക്കൂറിനുള്ളില്‍ ഉത്തരവിറക്കണമെന്നുള്ള ചട്ടമാണ് ലംഘിച്ചിരിക്കുന്നത്.
അതേസമയം 2018 ലെ മൊറട്ടോറിയം 2019 ഒക്ടോബര്‍ 11 വരെ നിലനില്‍ക്കുന്നതിനാല്‍ ഈ ഉത്തരവ് വൈകിയതുകൊണ്ട് ദോഷമുണ്ടാകില്ലെന്നാണ് ടോം ജോസിന്റെ വിശദീകരണം.
Keywords: Chief minister, Moratorium, Farmers, Tom Jose

COMMENTS