ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കടമെടുത്തശേഷം നാടുവിട്ട വ്യവസായി നീരവ് മോദിക്ക് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി വീണ്ടും ജാമ്യം നിഷ...
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കടമെടുത്തശേഷം നാടുവിട്ട വ്യവസായി നീരവ് മോദിക്ക് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. നീരവിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി കേസ് ഏപ്രില്‍ 26 ന് പരിഗണിക്കുമെന്ന് അറിയിച്ചു.
രണ്ടാം തവണയാണ് നീരവിന് ജാമ്യം നിഷേധിക്കുന്നത്. കേസിലെ സാക്ഷികള്‍ക്ക് വധഭീഷണി ഉണ്ടെന്നും ജാമ്യം അനുവദിക്കുകയാണെങ്കില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടന്നും ബ്രിട്ടണ്‍ വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ ശക്തമായ വാദത്തിലാണ് നീരവിന് കോടതി ജാമ്യം നിഷേധിച്ചത്.
Keywords: PNB, Nirav Modi, Bail, Reject

COMMENTS