ബംഗളൂരു: നടന്‍ പ്രകാശ് രാജിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്. പൊതുപരിപാടിയില്‍ മൈക്കുപയോഗിച്ച് സംസാരിച്ചതിനാണ് പ്രകാശ് രാജിനെതിരെ ...
ബംഗളൂരു: നടന്‍ പ്രകാശ് രാജിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്. പൊതുപരിപാടിയില്‍ മൈക്കുപയോഗിച്ച് സംസാരിച്ചതിനാണ് പ്രകാശ് രാജിനെതിരെ കേസെടുത്തിരിക്കുന്നത്.
മാര്‍ച്ച് 12 ന് മഹാത്മാഗാന്ധി സര്‍ക്കിളില്‍ വച്ചു നടന്ന പൊതുപരിപാടിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്‍ട്രലില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ് പ്രകാശ് രാജ്.
പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഫ്‌ളൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥനായ ഡി മൂര്‍ത്തി കബണ്‍ പാര്‍ക്ക് പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
Keywords: Actor Prakash Raj, Case, Violation, Election

COMMENTS